മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി.
.ഇന്നലെ പവന് 80 രൂപ വര്‍ധിച്ചിരുന്നു.
ബി.ജെ.പി നേതാക്കള്‍ പ്രവാചകനെ അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യാന്തര രംഗത്തുണ്ടായ തിരിച്ചടി മറികടക്കാന്‍ നീക്കവുമായി കേന്ദ്രം.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ ആഗോള വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ഇന്ത്യക്കെതിരെ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങളുടെ പ്രതികരണം.
ക്യാപ്റ്റന്‍ വിളികളുടെയും ലീഡര്‍ വിളികളുടെയും കെണിയില്‍ വീഴില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ 'അറസ്റ്റ് നാടകം' നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.
കൊല്ലത്ത് പത്താംക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ ഉയര്‍ന്ന്് 38,280 എത്തി.ഗ്രാം വില പത്ത് രൂപ കൂടി 4785 രൂപയായി.
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി ഒഴിയുന്നില്ല. ഈ മാസവും ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചു.
ബയോളജിക്കല്‍ ഇ-യുടെ കോവിഡ് വാക്സിന് കോര്‍ബേവാക്സിന് ബൂസ്റ്റര്‍ ഡോസായി നല്കാന് ഡി.സി .ജി.ഐ അനുമതിയായി.