രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു.
പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മയെ മുബൈ പൊലീസ് ചോദ്യം ചെയ്യും. ജൂണ്‍ 22ന് മുംബൈ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നുപൂര്‍ ശര്‍മയ്ക്ക് നോട്ടീസ് നല്കി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ സ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സുഹൃദ് സദസ്സ്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റ് ക്രമ നമ്പര്‍ 1018 മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടി ഇത്തവണ ഹജ്ജിന് അവസരം.
പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ആയതുകൊണ്ട് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും അവര്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയില്‍.
ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരീശനലത്തിന്റെ ഭാഗമാവാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു.