എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയാവുമെന്ന് സൂചന.
ഇന്ന് രാവിലെയോടയാണ് സംഭവം
എല്ലാവിധ മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് രാജ്യത്തിന്റെ ഏതൊരു പ്രദേശത്തെയും മറ്റൊരു ഗുജറാത്താക്കാനാണ് മോദിയും അമിത്ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെയും ഷായുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തിയ പോലൊരു വംശഹത്യ രാജ്യത്തിന്റെ ഏതൊരു ഭാഗത്തും അതിവിദൂരമല്ലാത്ത കാലത്ത് പ്രതീക്ഷിക്കാവുന്ന അതിഭയാനകരമായ...
ഇ.പി ജയരാജന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇടത് ഭരണകൂട - മാഫിയ കൂട്ടുകെട്ടിനെതിരെ ഇന്ന് വൈകുന്നേരം എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും മുസ്ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും.
പൊതുജനത്തെ ബുദ്ധിമൂട്ടിച്ച്, മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില്‍ സഞ്ചരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ സി.പി.എം കല്ലെറിഞ്ഞത് പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു യു.ഡി.എഫുകാരനും കല്ലെറിയില്ല.
ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു നേതാക്കള്‍.
നേരിട്ടത് മണിക്കൂറുകള്‍ നീണ്ട മാനസികപീഡനം ആണെന്നും തളര്‍ത്താന്‍ ശ്രമിച്ചുവെന്നും സ്വപ്ന പറയുന്നു.