പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം ഇത്തവണ മലബാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ പുറത്താവുക 62,293 കുട്ടികള്‍.
പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി.
നാലു വര്‍ഷത്തെ അഗ്നീവര്‍ സേവനത്തിനു ശേഷം വിരമിക്കുന്ന സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന മോദിസര്‍ക്കാര്‍ വാഗ്ദാനം പാഴ്വാക്ക്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ.
ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്നു തവണ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും ഇത്തരത്തില്‍ കനത്ത പ്രതിഷേധം രൂപപ്പെട്ടിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മരണാനന്തര അവയവദാനത്തിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചത്. എന്നാല്‍ രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശാസ്ത്രക്രിയ നടത്തുന്നതിനും വൈകിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ മലബാര്‍ ജില്ലകളില്‍ എസ്എസ്എല്‍സി വിജയം കൈവരിച്ച അമ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
അവതാരങ്ങളളെ ഇനി കാണില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അവതാരങ്ങളെ കൊണ്ട് പുലിവാല് പിടിക്കുന്നു.
പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.