സോളാര്‍ കേസ് സി.ബി.ഐ അന്വേഷിച്ചത് പോലെ ഈ കേസും അന്വേഷിക്കട്ടെ. പിണറായിടുടെ പടം വച്ച് മടിയില്‍ കനമില്ലെന്ന ബോര്‍ഡ് വച്ചാല്‍ പോര, അന്വേഷണം നടത്തി മടിയില്‍ കനമില്ലെന്ന് തെളിയിക്കുകയാണ് വേണ്ടത്. മടിയില്‍ കനമില്ലെന്ന് തെളിയിക്കണമെങ്കില്‍ വെപ്രാളവും...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഇഡി.
മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഒമ്പതു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയല്ലെന്ന് പൊലീസ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
ആളുകള്‍ പരിഭ്രാന്തരായെങ്കിലും എവിടെയും നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി.
വാഹനാപകടത്തില്‍ മരിച്ച സ്കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു.
. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളാണ് ധര്‍ണയില്‍ സംബന്ധിക്കുന്നത്.
നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പോലും ജനം കാണരുതെന്നുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
പ്രതിഷേധങ്ങളെ ഭയന്ന് അതിന് അവസരം നല്‍കാതെ ഏകാധിപത്യ പ്രവണത സ്വീകരിക്കുന്ന ഭരണ പക്ഷത്തിന്റെ നിലപാട് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ളതാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി