ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്.
ദേശീയപാതാ വികസനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പതിനഞ്ച് ഏക്കറയിലധികമുള്ള ഭൂമി കൈമാറിയ വകയില്‍ സര്‍വകലാശാല ഫണ്ടിലെത്തേണ്ട 95 കോടിയിലധികമുള്ള രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് വകമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണത്തലവനായ മുഖ്യമന്ത്രി മൗനം തുടരുന്നു.
രാജ്യത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും വൈകി.
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു.
റസ്റ്റിലായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി.
സോളാര്‍ കേസ് പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നാടന്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ദൂരൂഹത.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പുകമറ സൃഷ്ടിക്കുന്നത്.
പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് കളമൊരുങ്ങുന്നു.