2022-23 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,4,10 ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു.
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ബി.ജെ.പി വ്യക്തിഹത്യ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ്. ജുഡീഷ്യറിയുടെ മനോവീര്യം തകര്‍ക്കുക, സമ്മര്‍ദം ചെലുത്തുക, ഭയപ്പെടുത്തുക എന്നിവയാണ് ഇത്തരം...
അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തിയ ദശ ലക്ഷം ഹാജിമാര്‍ ജീവിത വിശുദ്ധി തേടി ഇന്ന് ഹജ്ജിന്റെ മുഖ്യ കര്‍മ്മമായ അറഫയില്‍ സംഗമിക്കും.
കുട്ടികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നിയമസഭയില്‍ ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറെ അപമാനിച്ച് സി.പിഎം എം എല്‍ എ മുരളി പെരുനെല്ലി.
ക്രൈംബ്രാഞ്ചിന് എതിരെ രൂക്ഷവിമര്‍ശനവുമായി സ്വപ്ന സുരേഷ്.
ഗുരുതരമായ ആരോപണമാണ് സജി ചെറിയാനെതിരെ ഉയര്‍ന്നത്. ആര്.എസ്.എസ് പ്രത്യയശാസ്ത്രത്തിന് സമാനമായ പ്രതികരണമാണ് ഭരണഘടനയെ കുറിച്ച് സജി ചെറിയാന് നടത്തിയത്.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ മന്ത്രി സജി ചെറിയനെതിരെ കേസെടുത്തു.
മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്.
ഹജ്ജിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.