വിശുദ്ധ ഹജ്ജ് കര്‍മ്മം സുഖകരമായി നിര്‍വഹിച്ച് ഹാജിമാര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.
മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയുണ്ടെന്നും ഇരുവരും അറിയിച്ചു.
ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം.
ജസ്റ്റിസ് യുയു ലളിത് ന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്.
ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചത്.
സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ നിയമന വിവാദം വകുപ്പ്തല അന്വേഷണം പ്രഹസനമെന്ന് ആരോപണം.
പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ വിതരണം ഇന്ന് നിലമ്പൂരില്‍ നടക്കും.
സജി ചെറിയാന് എന്ന വ്യക്തിയോടല്ല അദ്ദേഹത്തിന്റെ നിലപാടിന് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം.
വെടിയേറ്റ മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍