വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കിയത്.
ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
കോടതിയെപോലും കബളിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ നാടകം അത്യധികം പ്രതിഷേധാര്‍ഹമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു.
മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കെ എസ് ശബരിനാഥന് അറസ്റ്റില്‍.
വിമാന ടിക്കറ്റ് വർദ്ധന സൃഷ്ടിച്ച പ്രയാസകരമായ സാഹചര്യത്തിൽ ഇടപെട്ട് ഈ പ്രവണത തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ വർഗീയ ഗ്രൂപ്പുകളാൽ പീഡിപ്പിക്കപ്പെടുന്നു
ഇന്ത്യയിലെ പ്രമുഖരായ ചിന്തകന്മാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തപെട്ട് ജയിലിലടക്കപ്പെട്ടിരിക്കുന്നത് എതിര് ശബ്ദങ്ങളെ മൂടി കെട്ടാനുള്ള ഗവണ്മെന്റിന്റെ ആഗ്രഹത്തിന്റെ ഭാഗമാണ്.
കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദം നാലുദിവസം പിന്നിടുമ്പോഴും പ്രസ്താവന തിരുത്താന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. മണി മാപ്പ് പറയുന്നതുവരെ വിട്ടുവീഴ്ചക്കില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം....
എറണാകുളത്ത് നടന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുമായും ചന്ദ്രികയുമായും ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടായെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.