നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതിയുടെ നിര്‍ദ്ദേശം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി.
കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്്കൂള്‍ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി.
സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായതോടെ പാര്‍ട്ടി നേതൃത്വം സി.പി.എമ്മിന് കീഴ്പെടുന്ന പ്രവണതക്കെതിരെ ഘടകങ്ങളില്‍ ആശയക്കുഴപ്പം.
ഇത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാറിന്റെ കുറ്റസമ്മതമാണെന്ന് ട്വിറ്ററില്‍ മറുപടിയുടെ പകര്‍പ്പ് പങ്കുവെച്ച് ഛദ്ദ പ്രതികരിച്ചു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
രാവിലെ 9 മണിയോടെയാണ് സംഭവം.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയാണ് മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഹിന്ദു യുവതിയെ കൊണ്ട് മുസ്ലിം യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസും ലൗ ജിഹാദ് കേസും കൊടുപ്പിച്ച് കുടുക്കാന്‍ ശ്രമിച്ച് യു.പി യിലെ ബി.ജെ.പി നേതാവും സുഹൃത്തും.