ഒരു മാസമായിട്ടും ഭരണകക്ഷിയുടെ സംസ്ഥാന ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതിയെ കണ്ടെത്താനാവാത്തത് പിണറായി സര്‍ക്കാരിനും പൊലീസിനും കടുത്ത നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്
സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,50,000 കോടിയാവും
നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് ഉപ പ്രതിപക്ഷ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.
അപകടമരണമാണെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
മുസ്ലിംലീഗ് മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ യൂത്ത്ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ വിലയിരുത്താന്‍ എന്‍.എച്ച് അധികൃതരുടെ യോഗം വിളിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മുതല്‍ 18 വയസ്സാകാന്‍ കാത്തിരിക്കേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്.
പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും സി.പി.എം നേതാവിന്റെ പേരില്‍ ഫണ്ട് തിരിമറി ആരോപണം.
ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരായ വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് രാജ്യസഭാ നേതാവ് ശ്രീ പിവി അബ്ദുള്‍ വഹാബ് എംപിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ ബഫര്‍ സോണായി നിശ്ചയിച്ച 2310 2019 ലെ സംസ്ഥാന മന്ത്രി സഭാ തീരുമാനം തിരുത്താന്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി...