നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രികന് മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ പത്തു മണിയോടെ ഡാം തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന് കുട്ടി പറഞ്ഞു. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇരുകരകളിലുമുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍...
നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈന നിലപാട് കടുപ്പിച്ചത്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണി വരെ നീളും. അന്തിമ ഫലം രാത്രിയോടെ അറിയാനാവും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ മുന്നണിയിലെ മാര്‍ഗരറ്റ്...
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോണിയാ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കത്തെഴുതി.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് നേരെ പൊലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിണ്ടന്റ് കെ സുധാകരന്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യ വിവാദത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത്...
ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ രാഹുലടക്കം എം.പി മാരെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.