കലാലയങ്ങളില്‍ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്പിക്കാന് അനുവദിക്കില്ലെന്ന് മുസ്ലിം നേതൃയോഗം.
പരിചയക്കുറവ് ഉള്ളതുകൊണ്ടാണ് മന്ത്രി അബദ്ധങ്ങള്‍ കാണിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള കുഴികളാണ് ഇത്തവണ ഉണ്ടായത്. ഇത് പൊതുമരാമത്ത് മന്ത്രി മാത്രം കാണുന്നില്ല.
ഒരു തീവ്രവാദിയെ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തതെന്ന് സ്വപ്ന പറയുന്നു.
ലോകായുക്ത നിയമഭേദഗതി അടക്കം ഇന്ന് കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും.
2019 ഓഗസ്റ്റ് എട്ടിനാണ് അണ്ണയ്യന് ഉള്‍പ്പെടെ 17 പേര് അപകടത്തില്‍ പെട്ടത്.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് സര്‍ക്കാറിന് മുഖ്യം.
നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
മണിപ്പൂരില്‍ അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഡാറ്റ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി എച്ച് ഗായന് പ്രകാശാണ് ഉത്തരവിട്ടത്. വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിപ്പിക്കുന്നതായും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കാന്‍...
യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്.
പത്തനംത്തിട്ട: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പിഐ പത്തനംത്തിട്ട ജില്ലാസമ്മേളനം. കറുത്ത മാസ്കിനോട് പോലും മുഖ്യമന്ത്രി കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ രീതിക്കു യോജിച്ചതല്ലെന്ന് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത...