പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.
വിശദമായി പഠിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സ് ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
നിയമനിര്‍മാണത്തിനായി പത്തു ദിവസത്തേക്ക് നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് യോഗം തീരുമാനിച്ചത്.
ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി.
ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റീസ് ദേവന് രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം. ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന്...
പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിലാണ് ഇദ്ദേഹം നടപടി നേരിട്ടത്.
ഒരുമാസത്തോളം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അവസാന മണിക്കൂറുകളിലും ഒപ്പിടാന്‍ തയാറാകാതെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് പുതുക്കി നല്‍കാതെ രാജ്ഭവന് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ആറു നിയമങ്ങള്‍ ഭേദഗതിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് പുന:സ്ഥാപിക്കപ്പെടും....
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്നുണ്ടാകും.