സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചത്.
ബഫര്‍ സോണുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവിലും അവ്യക്തത.
സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
75 കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് ആഘോഷ പരിപാടികള്‍
നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അപമാനിച്ച് വീണ്ടും പി.സി ജോര്‍ജ്ജ് കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അപമാനിച്ച് വീണ്ടും പി.സി ജോര്‍ജ്ജ്. കേസ് വന്നതിനാല്‍ അതിജീവിതക്ക് നിരവധി സിനിമകളില്‍ അവസരം ലഭിച്ചുവെന്ന് പി.സി ജോര്‍ജ്ജ്...
വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ പരിഹസിച്ച് മോദി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രജൗരിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ പ്രദേശം സൈന്യം വളഞ്ഞു. ഇവിടെ സൈനിക നടപടി തുടരുകയാണ്.
വിമാനക്കമ്പനികള്‍ക്ക് ഇനി മുതല്‍ സ്വന്തമായി വിമാന വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേല്‍ക്കുന്നത്.