അക്രമത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറിക്കും ലോക്കല്‍ സെക്രട്ടറിക്കും പരിക്കേറ്റിരുന്നു.
വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ച് കൊണ്ട് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു, ഇത് വി.സിയുടെ അറിവോടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ വി.സി ഒപ്പിട്ടില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിന് നാളെ തുടക്കം.
സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ആറു പേര് മരിച്ചു. വിവിധ പ്രദേശങ്ങലിലായുണ്ടായ ഉരുള്‍പ്പൊട്ടലിലും മറ്റുമായി 13 പേര് കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ചാമ്പ ജില്ലയിലെ ബാനറ്റ് ഗ്രാമത്തില്‍ വീട്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കി. സര്‍വകലാശാലയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സെനറ്റ്...
പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നതിന്റെ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന വിധിന്യായം.
ഭരണകക്ഷിയുടെ കേഡര്‍ പോലെ വിസി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.
കോഴിക്കോട്: വടകരയില്‍ സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രജീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇവരെ അറസ്റ്റു...
മലബാറിലെ വിദ്യാഭ്യാസ മേഖലയിലുള്ള അവസരങ്ങളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.