സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്.
പ്രതികളെ വിട്ടയക്കാന്‍ നിയമപരമായ അധികാരം സര്‍ക്കാറിനുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി
സോറന്റെ നിയമസഭയിലെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് (2.8) വളരെ കുറവായിരുന്നു
ലാവ്ലിന് കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്കി.
ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടി.
യാതൊരുവിധത്തിലുള്ള ബന്ധു നിയമനങ്ങളും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രികയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണവും ചടങ്ങില്‍ നടക്കും.
കേരളത്തിലെ പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. https://keralaresults.nic.in/ എന്ന വെബ്സൈറ്റുവഴി ഫലം അറിയാം.
ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ് കലാലയങ്ങളിലേക്ക് അരാജകത്വം ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ സമൂഹത്തിന്റൈ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം മാറ്റിയത് നന്നായി എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍...