ഇയാളില്‍ നിന്ന് സ്കെയില്‍ പോലുള്ള വസ്തുക്കളും പിടിച്ചെടുത്തു.
നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പന്തല്ലൂര്‍ മുടിക്കോടു വെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുഖം മറക്കാതെ പണം മോഷ്ടിച്ചയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വലിയതുറ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസമാണ് 5 ജി ലേലമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ബഷീറിന്റെ സഹോദരന് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭൂരേഖകള്‍ പരിശോധിക്കാതെ ഈട്ടിമരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി