കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു.
മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് ചേലക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.
ആദ്യ ഘടകം ജമ്മുകശ്മീരില്‍ രൂപീകരിക്കുമെന്ന് ഗുലാംനബി ആസാദിന്റെ അടുത്ത അനുയായി ജി.എം സരൂരി പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ഗാന്ധിയാണെന്ന് ഖാര്‍ഗെ പറഞ്ഞു
കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അഗളി പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം: സുപ്രധാന ഫയലുകളുമായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനില്‍ വരണമെന്നും പേഴ്സണല്‍ സ്റ്റാഫിനെ അയക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ രേഖാമൂലം രാജ്ഭവനില്‍ നിന്ന് അറിയിച്ചുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാരുടെ...
പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്
സെപ്തംബര്‍ നാലിന് ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെയാണ് പരീക്ഷ നടത്തുക.
ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവും ഗുലാം നബി ആസാദ് രംഗത്തുവന്നത്.