അമിത്ഷായുടെ കേരള സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്.
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്.
ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാവുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
പുനലൂര്‍ തന്മല പാതയില്‍ കലയനാട് പ്ലാച്ചേരിയിലാണ് അപകടമുണ്ടായത്.
മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസ്സുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരി മരിച്ചത്
ഗ്രാമിന് 50 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ബില്ലിന്റെ വോട്ടെടുപ്പിനു മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കരീലകുളങ്ങര പൊലീസാണ് കേസെടുത്തത്.
കൊച്ചി: എറണാകുളത്ത് സിഗ്നല്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ജില്ലയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നില്‍ക്കുന്നതാണ് എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന് സ്റ്റേഷനുകളില്‍...