കണ്ണിലും കൈയിലും കാലിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്പീക്കര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറിനാണ് ചുമതല.
നിലവിലെ നിയമസഭാ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്നതാണ് ആരോപണം
പ്രതികള്‍ ഈ മാസം 14ന് നേരിട്ട് ഹാജരാകണമെന്നാണ് വിചാരണ കോടതി ഉത്തരവിട്ടത്.
നേരത്തെ രണ്ടാം പ്രതി എം.മധുവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു
സമുദ്രസുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കനത്ത മഴക്കു പിന്നാലെ ഉരുള്‍പൊട്ടിയത്.
സ്കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്.