ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സൈക്കിളില്‍ നിന്ന് വീണ നൂറാസിനു നേരെ നായ ചാടിവീണ് ക്രൂരമായി കടിച്ചുപരിക്കേല്ക്കുകയായിരുന്നു.
രാവിലെ പത്തു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
അടിമാലി കുളമാങ്കുഴ സ്വദേശി പാലക്കല്‍ സജീവ് ജോസഫാണ് മരിച്ചത്.
വീടിന്റെ താക്കോല്‍ദാനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു.
കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം ഒമ്പതിന് പരിഗണിക്കും.
ജോയല്‍ ജോസഫിനെ പ്രസിഡന്റായും ജിഷ്ണു ഷാജിയെ സെക്രട്ടറിയായുമാണ് വീണ്ടും തെരഞ്ഞെടുത്തത്
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയിലാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്നും ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.