ഹോസ്റ്റലില്‍ നിന്ന് തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന വൈദ്യുതി ത്രാസും കണ്ടെടുത്തു.
സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ.
കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച ഇയാളെ പരിശോധനയ്ക്കു ശേഷം കാര്യമായ മറ്റു പ്രശ്നങ്ങളിലെന്നു കണ്ടെത്തി.
കുഞ്ചാക്കോ ബോബന് നായകനായെത്തിയ അഞ്ചാം പാതിരാ, ന്നാ താന്‍ കേസ് കൊടുക്ക് എന്നീ ചിത്രങ്ങള്‍ നേരത്തെ അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും.
ഇന്നു ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗത്തിലായിരുന്നു തീരുമാനം.
തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞിറങ്ങിയ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്. ദേവിനെയാണ് (21) ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി മൂന്നംഗ സംഘം മർദ്ദിച്ചത്.
എം.എസ്.എഫ്,കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്
ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.