ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.
വിവിധസമിതികളില്‍ കേരളത്തില്‍നിന്ന് വേണുഗോപാലിനെ കൂടാതെ ലോക്സഭാംഗങ്ങളായ കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന് എന്നിവരും രാജ്യസഭാംഗം ഡോ. വി. ശിവദാസനും അംഗങ്ങളാണ്.
ദൗത്യം ഇനിയും മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം.
സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും അധികൃതർ അറിയിച്ചു.
സ്വാതന്ത്ര്യം സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യേണ്ട പ്രധാനമന്ത്രി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും എം.എം.ഹസന് കുറ്റപ്പെടുത്തി.
ഒന്‍പത് സീറ്റുകളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്.
കെജ്രിവാളിന് ജന്മദിനാശംസകള് നേര്‍ന്നാണ് രാഹുല്‍ ഗാന്ധി എക്സില്‍ ഇക്കാര്യം എഴുതിയത്.
ഷിരൂര്‍ ദൗത്യത്തിന്റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.
ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്‍ കത്തെഴുതിയിരുന്നു.