രണ്ട് പ്രായപൂർത്തിയാവാത്തവർ ഉൾപ്പടെ 7 പേരെ അറസ്റ്റ് ചെയ്തു.
ഭരണഘടനയ്ക്കെതിരെ കൂടിയുള്ള അതിക്രമമാണിതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല
ജുമുഅ നിസ്കാരത്തിനായി മുസ്ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.
ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവം പ്രതിപക്ഷമായ മഹാവികാസ് അഘാഡി ആയുധമാക്കുന്നതിൽ പ്രതിരോധത്തിലായതിനിടെയാണ് സ്വന്തം ക്യാമ്പിലെ അസ്വസ്ഥത രൂക്ഷമാക്കി മന്ത്രി താനാജി സാവന്തിന്റെ വാക്കുകളെത്തിയത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 2ന് വൈകുന്നേരം 3നകം അതത് കോളേജുകളിൽ പ്രവേശനം നേടണം.
2021 ലെ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തുമെന്നാണ് ആദ്യം സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും, സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിയുകയിരുന്നു.
വിസ്താര ബ്രാന്‍ഡിന് കീഴിലെ വിമാനങ്ങളുടെ അവസാന സര്‍വിസ് നവംബര്‍ 11ന് നടക്കും.
സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍ക്കാഴ്ചയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
നിതീഷ് എന്‍ഡിഎക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറില്‍ നിറയുകയാണ് തേജസ്വി.