സംവരണ വിഷയത്തിലെ രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്ക്വാദിന്റെ വിവാദ പ്രഖ്യാപനം.
ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.
നിരോധിക്കപ്പെട്ട കാര്യങ്ങളിലേര്‍പ്പെട്ടതിനും ഹോസ്റ്റല്‍ വാസികളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും 7 വിദ്യാര്‍ഥികളെ പുറത്താക്കുന്നുവെന്നാണ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ അറിയിച്ചത്.
ജാതി സെന്‍സസിനായുള്ള സമ്മര്‍ദം എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ സെന്‍സസില്‍ ഉള്‍പ്പെടുത്തും.
തൂത്തുക്കുടി സ്വദേശികളായ സെബാസ്റ്റ്യന്‍, പോള്‍രാജ് എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ചത്.
നബിദിനത്തിന്റെ തലേന്ന് ഞായറാഴ്ച രാത്രി 10.30 ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ചില്ലുകൾ തകർത്തത്.
ശനിയാഴ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി രചിച്ച പ്രോഫറ്റ് ഫോര്‍ ദി വേള്‍ഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഘോഷയാത്രയില്‍ പങ്കെടുത്ത ഒരു സംഘം ആളുകള്‍ മുസ്ലിം സമുദായത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
അഖില ഭാരത ഹിന്ദു മഹാസഭ കണ്‍വീനര്‍ ഗോപാല്‍ ചാഹറാണ് ചാണകവും ഗംഗാജലവുമായി താജ്മഹല്‍ ശുചീകരിക്കാനെത്തിയത്.
ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു.