കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രഭാകര്‍ ഭട്ടിന്റെ പരാമര്‍ശം.
തൊഴിലിടങ്ങളില്‍ എ.ഐ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 12,000ത്തിനുമേല്‍ ജീവനക്കാരെയാണ് ഗൂഗിള്‍ ഈ വര്‍ഷം ഇതുവരേക്കും പിരിച്ചുവിട്ടിരിക്കുന്നത്.
ഇന്ത്യയും ഓസ്ട്രേലിയന്‍ വനിതാ ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് 1977ലാണ് നടന്നത്. അന്നുമുതല്‍ ഇന്നുവരെ പൂര്‍ത്തിയായ 10 ടെസ്റ്റുകളിലെ ആദ്യ വിജയമാണിത്.
അടുത്ത മാസം 22 ലെ പ്രതിഷ്ഠ ദിനത്തിന് അടക്കം പരമാവധി പ്രചാരണം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലത്തെ ബി.ജെ.പി നേത്യയോഗത്തില്‍ നിര്‍ദേശം നല്കി.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും.
രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഡൽഹിയിലെ മത-രാഷ്ട്രീയ-പൊതുമേഖലയിലെ നിറസാന്നിധ്യമായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രി സമീര്‍ അഹ്മദ് ഖാന്, നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ എന്നിവരോടാണ് മുസ്കാന് നന്ദി പറഞ്ഞത്.
രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല