ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ... എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മകനൊപ്പം ഉംറ നിര്‍വഹിക്കാന്‍ അനുഗ്രഹമുണ്ടായെന്ന കുറിപ്പോടെയാണ് മുന്‍താരവും കമന്റേറ്ററുമായ ഇര്ഫാന് പത്താന് ചിത്രം പോസ്റ്റ് ചെയ്തത്.
വിമാനയാത്രയിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം യാത്രക്കാര്‍ക്ക് ഉറപ്പ് നല്കി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങിനെ 3-1ന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്.
ഭട്കല് മസ്ജിദ് തകര്‍ക്കുമെന്നത് ബാബറി മസ്ജിദ് തകര്‍ത്തത് പോലെ ഉറപ്പാണ്. ഇത് അനന്ത് കുമാര്‍ ഹെഗ്ഡെയുടെ തീരുമാനമല്ല. ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു.
'യഥാര്‍ത്ഥ രാമന് സുന്നത്ത് ചെയ്തിരുന്നു, അഞ്ച് നേരവും നിസ്കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമന്' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന രീതിയില്‍ 'നമോ എഗെയിന്‍ മോദിജി' എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്
എല്ലാവരും ഇത്തരം വിഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യണം സാമൂഹിക മാധ്യമ കമ്പനികള്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണം ഇത് തുടരാതിരിക്കാന്‍ ദ്രുതഗതിയിലുളള നടപടി എടുക്കണമെന്നും താരം എക്സില്‍ കുറിച്ചു
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ പ്രതികരിച്ച് പുരി ശങ്കരാചാര്യ. രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു....