ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി.
നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ രുപീകരിക്കും.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
റിപ്പബ്ലിക് ദിന പരിപാടിയില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്‍ത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
നിതിഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കന്‍ ബി.ജെ.പി ആവശ്യപ്പെട്ടതായാണ് സൂചന.
ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി
കോൺഗ്രസ് സമുദ്രം പോലെയാണ്
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിനിടെയാണ് ബഹിഷ്കരണം
ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയുടെ ഭാവിക്ക് കൂട്ടിനുള്ളിലിരിക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയവും ചെറുത്തുനില്‍പ്പും പ്രധാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു