ജില്ല കോടതി ഇന്നലെ അനുമതി നല്കിയ ശേഷം അര്‍ധ രാത്രിയോടെ ബാരിക്കേഡുകള്‍ നീക്കുകയും പൂജ നടത്തുകയുമായിരുന്നു
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്
ആർബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി
11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്
ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഏതെങ്കിലും സ്ഥാനാർഥിയോട് പ്രത്യേക താത്പര്യമുണ്ടാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്നും മുസ്ലിം ലീഗ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് ഈ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കളെ ഭാരത് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്ന ബോര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്‍മ ആവശ്യപ്പെട്ടു.
മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി.