ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.
ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്. സ്കൂബ...
അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ് എന്നിവിടങ്ങളിൽ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതായി സർക്കാർ അറിയിച്ചു.
പിപിഇ കിറ്റ് അഴിമതി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച 3 ക്രിമിനല്‍ നിയമത്തില്‍ നേരത്തെ ഹിറ്റ് ആന്‍ഡ് റണ്‍ നിയമവും ഉള്‍പ്പെടുത്തിയിരുന്നു.
ഇന്‍ഷൂറന്‍സിന് വേണ്ടിയാണ് ഹിമാന്‍ഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് ഫത്തേപൂര്‍ പൊലീസ് അറിയിച്ചു.
ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പരിപാലന കമ്മിറ്റിയാണ് ഹരജി നല്‍കിയത്.
മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വരെ വേഗതയില്‍ ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചരക്ക് തീവണ്ടിയാണ് ഇത്തരത്തില്‍ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്.
ന്യൂയോര്‍ക്കിലെ ഹരേലമിലെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്.