77,600ലധികം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗില് വന്നിട്ടുള്ളത്.
മാര്‍ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്.
ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് കൂടാതെ ഉത്തർപ്രദേശിലെ ചില സീറ്റുകളിലും ചർച്ച നടക്കും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇത് തുടര്‍ന്ന പതഞ്ജലി ആയുര്‍വേദയ്ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
സിദ്ധനഹള്ളി നാഗരഥ് പേട്ടില്‍ ജുമാമസ്ജിദ് റോഡില്‍ കടയുടമക്ക് മര്‍ദ്ദനമേറ്റ കേസില്‍ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എംപിമാര്‍ സംഭവം സമുദായവത്കരിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തിരുന്നു.
5 വര്‍ഷക്കാലയളവില്‍ 8700 കോടി രൂപയിലേറെയാണ് ഇലക്ടല്‍ ബോണ്ട് വില്‍പ്പനയിലൂടെ ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.
സംഭവത്തില്‍ 45കാരനായ പ്രദേശവാസി നീരജ് ഭാട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.