2000 ഡോളറില്‍ താഴെ വിലയുള്ള ഉപയോഗിച്ച ഐഫോണ്‍ ടെന്‍ ഫോണുകള്‍ 10,000 ഡോളര്‍ വരെ വിലയ്ക്കാണ് ആളുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ...
കേന്ദ്ര കണക്കുകള്‍ അനുസരിച്ച് ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച് മരണ നിരക്ക്.
'റഫാലില്‍ ഇന്ത്യന്‍ ഖജനാവില്‍ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടത്. സത്യം ഏകമാണ്, പാതകള്‍ പലതും - മഹാത്മാ ഗാന്ധി' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
അയോധ്യ പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചാണ് അന്തിമ വിധി പറയാന്‍ സമയം നീട്ടി നല്‍കിയത്.
പകര്‍ച്ചവ്യാധിയോ ദുരന്തമോ ഉണ്ടാകുമ്പോള്‍ ബലിയാടിനെ കണ്ടത്താന്‍ ശ്രമിക്കാറുണ്ട്. ഈ കേസിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ വിദേശികളെ ഈ സന്ദര്‍ഭത്തില്‍ ബലിയാടുകളായി സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു.
ജസ്റ്റിസ് ടി.വി നലവാഡെ, ജസ്റ്റിസ് എം.ജി സെവ്ലികാര്‍ എന്നിവര്‍ അടങ്ങുന്ന ഔറംഗാബാദ് ബഞ്ചിന്റേതാണ് വിധി.
ന്യൂഡല്‍ഹി: സുശാന്ത് സിംഗ് മരിച്ച ദിവസം സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മുറിയുടെ വാതില്‍ കുത്തിത്തുറന്ന ആശാരി രംഗത്ത്. മുഹമ്മദ് റാഫി ഷെയ്ഖ് എന്ന പേരിലുള്ള ആശാരിയാണ് ജൂണ്‍ 14ന് മുറി തുറന്നപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു...
പെണ്‍കുട്ടികളെ തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് മുങ്ങിയത്
താഹിര്‍ ഹുസൈന് തന്റെ സമുദായത്തെ പ്രകോപിപ്പിച്ച് ഹിന്ദു-മുസ്ലിം ശത്രുതയുണ്ടാക്കിയതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പത്തക് പറഞ്ഞു.