1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു.
തന്നെ പീഡിപ്പിക്കാന്‍ വേണ്ടി ബലപ്രയോഗം തുടങ്ങിയ അയാളെ കൈവശം സൂക്ഷിച്ചിരുന്ന കത്തിവീശി അവര്‍ പരിക്കേല്‍പ്പിച്ചു.
ന്യൂഡല്‍ഹി: വ്യക്തികള്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള നീക്കത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. വിവിധ ജില്ലകളും സംസ്ഥാനങ്ങളും പ്രാദേശിക തലത്തില്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്...
മുംബൈ: ബോളിവുഡ് താരം ആമീര്‍ഖാന്‍ മക്കളെ ഇസ്ലാമാക്കി വളര്‍ത്തുവെന്ന അഭിമുഖം പങ്കുവെച്ച് കങ്കണ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ആമീര്‍ഖാനെതിരെ വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയത്. ആമിര്ഖാന് മുമ്പ് നല്‍കിയത് എന്ന തരത്തില്‍ കങ്കണയുടെ പി.ആര് ടീം ട്വിറ്ററില്‍...
ന്യൂഡല്‍ഹി: ഫോണിന്റെ പാസ് വേഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയെ പാര്‍ട്ണര്‍ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. മംമ്ത ശര്‍മ്മയെന്ന 35വയസ്സുകാരിയെയാണ് 39കാരനായ പാര്‍ട്ണര്‍ ബ്രഹ്മപാല്‍ സിങ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ഇവര്‍...
ന്യൂഡല്‍ഹി: പൗരത്വസമരം അടിച്ചമര്‍ത്താന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന് ആരോപണമുയര്‍ന്ന കഴിഞ്ഞ ഫെബ്രുവരിയിലെ ഡല്‍ഹി വംശീയാതിക്രമം സംബന്ധിച്ചുള്ള ആര്‍എസ്എസ്-ബിജെപി ഭാഷ്യം പുസ്തകമായി പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രസാധകരായ ബ്ലുംസ്്ബറി പിന്മാറി. ആക്രമണത്തിന്റെ ആരംഭമായ ജാഫറാബാദ് സംഘര്‍ഷത്തിന് തുടക്കമിട്ട...
ലക്നൗ: അനാഥരായ പെണ്‍കുട്ടികളെ ദത്തെടുത്ത് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയ മുസലിം യുവാവിന് കയ്യടിച്ച് സോഷ്യല്‍മീഡിയ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശിയായ ബാബഭായ് പത്താന്റെ മാതൃകാപരമായ പ്രവൃത്തിയാണ് ഇപ്പോള്‍ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അനാഥരായ രണ്ട് ഹിന്ദുപെണ്‍കുട്ടികളെ...
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്ക് വിറ്റതായി സംശയിക്കുന്നതായി സി.പി.ഐ. മുഖപത്രം ജനയുഗം. ഓഗസ്റ്റ് 23ലെ പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത. ജനയുഗത്തിലെ വാര്‍ത്ത പരാമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ...
1977 മുതല്‍ 2011 വരെ തുടര്‍ച്ചയായ 34 വര്‍ഷങ്ങള്‍ പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്‍ പ്രധാന പ്രതിപക്ഷം....
ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഗോദി മീഡയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍...