ഇത് ശിക്ഷയെ കുറിച്ചുള്ള പ്രശ്നമല്ലെന്ന് കോടതി പറഞ്ഞു. ഇത് സുപ്രിംകോടതിയിലുള്ള വിശ്വാസത്തിന്റെ പ്രശ്നമാണ്. ജനം കോടതിയിലേക്ക് ആശ്വാസത്തിനായാണ് വരുന്നത്. അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് പരിഗണിക്കേണ്ടതുണ്ട്
യുവാക്കള്‍ക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്കും വേണ്ടി ഒരിക്കല്‍ക്കൂടി ഹസാരെയുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും ഗുപ്ത പറയുന്നു.
പനാജി: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കേന്ദ്രമന്ത്രി ചികില്‍സയിലുള്ള മണിപ്പാല്‍ ആശുപത്രിയിലെത്തി. ശ്രീപദ് നായിക്കിന്റെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം...
രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന് തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന് എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്...
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റെയ്ന് ആണ് ഒഴിവാക്കിയത്
രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലര്‍ത്തിയ സഹപ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടാര്‍ ആവശ്യപ്പെട്ടു
തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയില്‍വേ പ്ലാറ്റിഫോമിലും മോദി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലെന്ന് 2015ല്‍ സമര്‍പ്പിച്ച ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു.
ജനങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്തവരാണ് ഇരുവരുമെന്ന് സച്ചിന് പൈലറ്റ് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സമവായം കെട്ടിപ്പടുക്കുന്നതിനും ഒന്നിച്ചുനില്‍ക്കാനുമുള്ള സമയമാണെന്നും സച്ചിന് ട്വീറ്റ് ചെയ്തു.