ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം
ജിഎസ്ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുമെന്ന വ്യവസ്ഥ കോവിഡ് പ്രതിസന്ധിക്കിടയില്‍ പാലിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ കൂടുതല്‍ കടമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഐഡി വിവാദത്തില്‍. ആരോഗ്യ ഐഡിക്കായി പൗരന്മാരുടെ ജാതിയും മതവും രാഷ്ട്രീയ ആഭിമുഖ്യവും ശേഖരിക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്. വ്യക്തിയുടെ ലൈംഗിക താല്പര്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. ആരോഗ്യ ഐഡിയുടെ ഡേറ്റാ സുരക്ഷയുമായി...
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുംബൈ: സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി. സുശാന്തിനെതിരെ ഉയര്‍ന്ന മീ ടു ആരോപണങ്ങള്‍ നടനെ തളര്‍ത്തിയിരുന്നെന്ന് നടി റിയ പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കാന്‍ ദില്‍ ബെച്ചാര സഹതാരമായ സഞ്ജന സാംഘ്വി താമസിച്ചതും...
ന്യൂഡല്‍ഹി: കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പരീക്ഷക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. രണ്ട്...
മുംബൈ: സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് റിയയുടെ പ്രതികരണം. മയക്കുമരുന്ന് ഉപയോഗിക്കുന്നത് താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നും റിയ പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍...
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് പത്ത് പൈസയാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83.76 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോള്‍ വിലയില്‍...
2017-18 ലെ കണക്കുപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനം ടേബിള്‍ ടോപ് ആയ കരിപ്പൂരിനു ലഭിച്ചു എന്നത് പലരെയും ഞെട്ടിച്ചു.
മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം കടന്നു പോവുമ്പോള്‍ ആ അത്ഭുത മനുഷ്യനെ ഓര്‍ത്തെടുക്കാന്‍ അദ്ദേഹം രചിച്ച പുസ്തകങ്ങളൊന്നും തന്നെയില്ലെങ്കിലും സാഗരങ്ങളെല്ലാം മഷിയാക്കിയാലും എഴുതി തീര്‍ക്കാനാവാത്തത്ര ആശയങ്ങളും ചിന്തകളും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാധുജന പരിപാലന സംഘം എന്ന സംഘടനയിലൂടെയും...