ലോക്ക്ലൗണ്‍ കാലത്ത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ മാസ്കും ഹെല്‍മറ്റുമില്ലാതെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഇരുന്നതിനെ കുറിച്ചും ആറു വര്‍ഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെ കുറിച്ചുമായിരുന്നു ഭൂഷണിന്റെ ട്വീറ്റ്.
പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കര്‍ഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്ക് വിറ്റത്.
ഇന്ത്യയുടെ കാമധേനുവായി വാഴ്ത്തപ്പെടുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണ് കടുത്ത വിമർശനങ്ങൾക്കിടെയും ഹിന്ദുത്വ അനുകൂല ചാനലിന് സ്പോൺസർഷിപ് തുടരുന്നത്.
കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്ലൈക്കുകള്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോക്കാണ് ഡിസ്ലൈക്കുകൊണ്ട് നിറഞ്ഞത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക.
സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു
അത്തരത്തില്‍ ഒരു വ്യക്തിയില്‍ നിന്നും നീതിയോടുള്ള സ്നേഹത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിന് നീതിപീഠം കോടതിയലക്ഷ്യം ചുമത്തരുതെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പൊതുജനവിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് ജുഡീഷ്യറി വിമര്‍ശനത്തിന് മറുപടി നല്‍കേണ്ടതുണ്ടണ്ടെന്നും കത്തില്‍ പറയുന്നു.
നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.
മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ കുപ്രസിദ്ധനാണ് സുരേഷ് ചൗഹാന്‍കെ.