ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കിടയിലും ഈ വര്‍ഷം ദേശീയ ജനസംഖ്യാപട്ടികയും(എന്‍പിആര്‍)ജനസംഖ്യ കണക്കെടുപ്പുമായി (സെന്‍സസ്) മുന്നോട്ട് പോകാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതി നടപ്പായില്ല.സെന്‍സസിന്റെ ഒന്നാംഘട്ടവും എന്‍പിആറും ഈ വര്‍ഷം മാറ്റിവെക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ദേശീയ വാര്‍ത്താ...
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെ വിമര്‍ശിച്ചതിനാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ലക്നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് കുട്ടികളെന്ന മാനദണ്ഡവും മിനിമം വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങളുമായി യോഗി സര്‍ക്കാര്‍...
നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.എച്ച്.ഐ) വെച്ചായിരുന്നു അന്ത്യം. 11 ദിവസത്തോളം അവര്‍ ചികിത്സയിലായിരുന്നുവെന്ന് എന്‍.എച്ച്.ഐ ഡോക്ടര്‍മാര്‍ അറിയിച്ചു.
വീഡിയോക്ക് ഡിസ്ലൈക്കും നെഗറ്റിവ് കമന്റുകളും കൂടിയതോടെയാണ് കമന്റ് ചെയ്യാനുള്ള അവസരം എടുത്തുകളഞ്ഞത്
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകന് രാജീവ് ധവാന് നല്‍കികൊണ്ട് പ്രശാന്ത് ഭൂഷന്റെ ആദ്യ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് പ്രശാന്ത് ഭൂഷണ് ഒരു രൂപ കൈമാറിയത്. ഒരു രൂപ...
ന്യൂഡല്‍ഹി: ലഡാക്കില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം. ശനിയാഴ്ച രാത്രി ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധം...
മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളോട് വീണ്ടും ക്രൂരത കാട്ടി പിഎസ്സി. കണ്ടെയിന്‍മെന്റെ് സോണില്‍ കുടുങ്ങിയ യുവാവ് ആവശ്യമായ രേഖ എത്തിക്കാന്‍ വൈകിയതിനാാല് യുവാവിന് ജോലി നഷ്ടപ്പെടുകയായിരുന്നു. കാസര്‍കോട് സിവില്‍ എക്സൈസ് ഓഫീസര്‍ ലിസ്റ്റിലെ 61 ആം റാങ്കുകാരനായിരുന്ന അബ്ദുറഹ്മാനാണ്...
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അറിയിച്ചു.