ജി.വി.കെ ഗ്രൂപ്പിന്റെ കൈവശമുള്ള അന്‍പത് ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ബിഡ് വെസ്റ്റിന്റെ 24 ശതമാനം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്
സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍നിന്നുള്ള നേതാക്കളാണ് ഈ പടയൊരുക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്
അദ്ദേഹം നിലവില്‍ ഹോം ഐസൊലേഷനാണ്
രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു.
വിരമിച്ച ചീഫ് ജസ്റ്റിസിനുള്ള പെന്ഷന് എന്ന നിലയില്‍ 82,301 രൂപയാണ് പ്രതിമാസം ഗൊഗോയിക്ക് ലഭിക്കുന്നത്.
ലഖ്നൗ: ഡോ. കഫീല്‍ ഖാന് ജയില്‍ മോചിതനായി. പുലര്‍ച്ചെ ജയില്‍മോചിതനായ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരണവുമായി രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി തന്നെ കൊല്ലാതിരുന്നതിന് നന്ദിയെന്ന് കഫീല്‍ ഖാന് പറഞ്ഞു. ‘ജയില്‍ മോചിതനാക്കാനുള്ള ഉത്തരവില്‍ നീതിന്യായ കോടതിയോട് കടപ്പെട്ടിരിക്കുന്നു....
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഉണ്ടാവില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികള്‍ സാധാരണ നിലയില്‍ നടക്കും. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്....
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം. ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യവും രംഗത്തെത്തി. ഒന്നിലേറെ സ്ഥലങ്ങളില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. പാംഗോങ്, റെഗിന് ലാ മേഖലയിലെ കടന്നുകയറ്റമാണ് സൈന്യം തടഞ്ഞത്....
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങുന്നു. കോവിഡ് സാഹചര്യങ്ങള്‍ മൂലം ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം വിരമിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍കക്കുമ്പോഴാണ് ജസ്റ്റിസ്...
അലഹാബാദ് (യു.പി.): ഡോ. കഫീല്‍ ഖാന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ജയില്‍മോചിതനായി. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ഖാനെ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)ചുമത്തി ജയിലിലടച്ചത്. എന്നാല്‍ കഫീല്‍ഖാനെ ഉടന്‍ വിട്ടയക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഖാന്റെ...