കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്
രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഇനിമുതല്‍ വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ പരിശോധന നടത്താന്‍ തയ്യാറാകണമെന്നാണ് പുതിയ നിര്‍ദ്ദേശം. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തല്ക്കാലം നിര്‍ത്തിവെക്കുമെന്ന വാര്‍ത്തയെ കുറിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്
മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി ഉള്‍പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ...
സംഘപരിവാര്‍ നേരിട്ട് നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. പൊതുസമൂഹത്തെ തന്നെ മുസ്ലിം സമുദായത്തിന് എതിരാക്കി വിദ്വേഷം പ്രചരിപ്പിച്ച വലിയ സാമൂഹിക ധ്രുവീകരണമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
രാജ്യത്തിെന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നു
ലഡാഖ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെ ഗുരുതര ആരോപണവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്‍ത്തിക്കടുത്ത് മീന്‍ പിടിക്കാന്‍ പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോകുകയായെന്നണ്...
പ്രദേശത്ത് ലഹരിമരുന്ന് വില്പന നടത്തിവരുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്
ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ബാസിത്തിനെ പൊലീസില്‍ ഏല്പിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചതായി ബാസിത്ത് പൊലീസിനോട് പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം