തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ചു തരുമായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനെ പേരിലാണ് പ്രതി പെണ്‍കുട്ടികള്‍ക്ക് മയക്കു മരുന്ന് നല്‍കിയിരുന്നത്. തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.
പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് മനുഷ്യകുഞ്ഞിനെ വിഴുങ്ങിയെന്ന തരത്തില്‍ പാമ്പിനെ ഉപദ്രവിക്കുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവം.
സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കും ബഹളത്തിനുമാണ് ഇടയാക്കിയത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെ പബ്ജി ആപ്പിന്റെ അവകാശം ടെന്സന്ററില് നിന്ന് ദക്ഷിണ കൊറിയന്‍ കമ്പനി തിരിച്ചെടുത്തു
സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിപക്ഷ ഐക്യത്തിനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രതിക്ഷത്തെ 22 പാര്‍ട്ടികളുമായി വെര്‍ച്വല്‍ യോഗം ചേരാനും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായി. തുടര്‍ച്ചയായി മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും...
അറ്റോണി ജനറലിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഓഫീസ് പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറിയതായി ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.നഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെ്ട്ട കേസുകളില്‍ വാദം കേള്‍ക്കുന്ന വൈകാനാണ് സാധ്യത.
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി താരങ്ങളായ സ്വര ഭാസ്ക്കറും കുബ്ര സെയ്റ്റും. നികുതിദായകരുടെ പണം നല്ല ആവശ്യങ്ങള്‍ക്ക് ചിലവാക്കണമെന്നായിരുന്നു ഇവരുടെ വിമര്‍ശനം....
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു എന്നാണ് ചൈനീസ് സൈന്യം ആരോപിച്ചത്. ഇന്ത്യയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വെസ്റ്റേണ്‍ കമാന്‍ഡ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.
കങ്കണ പരിതിവിട്ട ആരോപണങ്ങളുമായി രംഗത്തെത്തിയത് ബിജെപിയുടെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെതിരെ സുഷാന്ത് സിങ് രാജ്പുതിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയെ പാകധീന കശ്മീരുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി...