ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കത് അത് കുടിക്കാന്‍ പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പ്രോഗ്രാമിന്റെ നഗ്നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്‍ന്ന എതിര്‍ത്തതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്‍ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി വിലക്കുകയും...
ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലെ അതിരുവിട്ട ആരോപണങ്ങളുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയതും നടിക്ക് സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയ സാഹചര്യവും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
വ്യാജ ചെക്ക് ഉപയോഗിച്ച് ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ജേര്ണലിസത്തിലൂടെ സത്യം കണ്ടെത്താനാണ് താന്‍ പഠിച്ചത്. സത്യമല്ലാത്ത എല്ലാ വിശദാംശങ്ങളും എടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. തന്റെ അന്വേഷണത്തില്‍ നിന്ന് മനസ്സിലായത് സുശാന്തിന് വിഷാദ രോഗമുണ്ടായിരുന്നു എന്ന് രണ്ട് കുടുംബങ്ങളും സമ്മതിക്കുന്നു.
മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ ചുട്ടുകൊന്നു. തെങ്കാശിയിലെ ശങ്കരന് കോവിലിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ പാതി കത്തിയ ശരീരം പ്രദേശവാസികളാണ് കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് റോഡിലൂടെ...
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്ക്കെതിരെ കേസ്. വിക്രോളി പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മുംബൈയിലെ കങ്കണയുടെ ഓഫീസ് പൊളിച്ചിരുന്നു. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തില്‍ ഉദ്ദവ് താക്കറെയെ...
കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിക്കുന്നു.
ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്സിന് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു