വാക്കുകളിലും പ്രവൃത്തികളിലും ഭിന്നതയുള്ള മോദി സര്‍ക്കാരിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടതായി, രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക ബില്ലില്‍ പ്രധാനമനന്ത്രി മോദി കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നായിലാണ് ട്വീറ്ററിലൂടെ രാഹുലിന്റെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്) എവിടെ നിന്നാണ് വന്നതെന്നും '' മന്ത്രി താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍...
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്) എവിടെ നിന്നാണ് വന്നതെന്നും '' താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര,...
രാജ്യത്തെ 7,000 ത്തോളം സ്റ്റേഷനുകളില്‍ 10-15 ശതമാനം സ്റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക
മുംബൈ: ലോക്ഡൗണും കോറോണയും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കര്‍ഷകര്‍ക്ക് സഹായവുമായി മുംബൈയിലെ സ്കോട്ടിഷ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവന്നിരിക്കുന്നത്. 16 ലക്ഷത്തോളം രൂപയാണ് മറാത്ത്വാഡയിലെ കര്‍ഷകര്‍ക്കായി കുട്ടികള്‍ ശേഖരിച്ചു...
രാജ്യത്തെ ഏറ്റവും വലിയ ഇ-പേയ്മെന്റ് സംവിധാനങ്ങളില്‍ ഒന്നാണ് പേടിഎം. 2019 സാമ്പത്തിക വര്‍ഷത്തില്‍ 3579 കോടിയാണ് കമ്പനിയുടെ വരുമാനം.
കുരങ്ങു പനി വിഷയത്തില്‍ ആരോഗ്യ മന്ത്രി ശ്രീരാമലു എടുത്ത നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി രണ്ട് ബിജെപി എംഎല്‍എമാര്‍ തന്നെ മുമ്പ് രംഗത്തെത്തിയിരുന്നു
വൈകുന്നേരം വീടിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലെടുത്തുവച്ചത് വിഷ പാമ്പിന്റെ മുകളിലേക്കായിരുന്നു. കാല് വിരലിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷിത് പതുക്കെ കോമയിലേക്ക് നീങ്ങുകയായിരുന്നു.