കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള് തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി...
ആറുമാസത്തിന് ശേഷം സമ്മേളിച്ച 18 ദിവസം നീണ്ടുനില്‍ക്കേണ്ടിയിരുന്ന വര്‍ഷകാല സഭ നിലവില്‍ സെപ്റ്റംബര്‍ 14 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണത്തിലും പ്രത്യേകസമയക്രമത്തിലുമാണ് ലോക്സഭയും രാജ്യസഭയും ചേരുന്നിരുന്നത്.
'കര്‍ഷകരോടുള്ള അനീതിയാണ് ഈ ബില്‍. പാര്‍ലമെന്റില്‍ ഏതുവിധേനയും ബില്ലിനെ എതിര്‍ക്കാന്‍ ടി.ആര്.എസ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'- റാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കര്‍ഷക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്‍്ട്ടികൂടിയായ ടിആര്‍എസ് മേധാവിയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
നൃത്തിന് പ്രാധാന്യമുള്ള ബോളിവുഡ് ചിത്രമായ എബിസിഡിയില്‍ കിഷോര്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് നൃത്ത സംവിധാനം ചെയ്യുകയും ചെയ്തിരുന്നു
മുരളീധരന്റെ മൊഴിയും അന്വേഷണ ഏജന്‍സികള്‍ രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം
ഇന്ത്യയില്‍ ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളും സംവിധാനങ്ങളും ആസൂത്രതമായി നശിപ്പിക്കപ്പെടുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ലോ കമ്മീഷന് മുന്‍ അധ്യക്ഷനുമായ ജസ്റ്റിസ് അജിത് പ്രകാശ് ഷാ
കോര്‍പറേറ്റ് സ്വഭാവമുള്ളവയാണ് കാര്‍ഷിക ബില്ലുകളെന്നും ഭാവിയില്‍ കര്‍ഷകരുടെ ജീവിതം സങ്കീര്‍ണമാക്കാന്‍ പര്യാപ്തമാണ് ഇവയെന്നും ബി.കെ.എസ്. ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി അഭിപ്രായപ്പെട്ടു
അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല