പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഞായറാഴ്ച രാജ്യസഭ കര്‍ഷക ബില്‍ പാസാക്കിയത്.
കോവിഡ് മരണത്തില്‍ 86 ശതമാനവും പത്ത് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്
നിലവിലെ സാഹചര്യത്തില്‍ താജ് മഹലില്‍ 5000 സന്ദര്‍ശകരെയും ആഗ്ര ഫോര്‍ട്ടില്‍ 2500 സന്ദര്‍ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ മാസ്ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ഡിവി ചന്ദ്രചൂഢ്, കെഎം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമരക്കാരെ ഉടന്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം
273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്
അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി
മധ്യപ്രദേശ് ഗതാഗതമന്ത്രി ഗോവിന്ദ് സിങ് രാജ്പുത്തിന് വേണ്ടി പ്രചാരണം നടത്താനാണ് ഇയാളെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കപടവാഗ്ദാനങ്ങള്‍ നല്കി കര്‍ഷകരെ വഞ്ചിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തണം. സ്വകാര്യ വിനിമയങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കാമെന്ന് പറയുന്നത് പതിനഞ്ചു ലക്ഷം രൂപ എല്ലാ ഇന്ത്യയ്ക്കാരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കാം എന്നു പറഞ്ഞതു പോലെയാണ്
43.96 ലക്ഷം പേര് കോവിഡില്‍ നിന്ന് മുക്തരായി