ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനവും കാര്‍ഷിക ബില്ലും ന്യായീകരിക്കാന്‍ മുന്നോട്ടുവന്ന ഒരേ വ്യക്തി പിടിയില്‍. കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ പെട്ടെന്നുണ്ടായ നോട്ടുനിരോധനം ന്യായീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് വിവാദമായ കാര്‍ഷിക ബില്‍ ന്യായീകരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത്....
ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്, രാകുല്‍ പ്രീത് സിങ് എന്നിവരെ റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചുള്ള സമന്‍സ് ഉടന്‍ അയക്കും.
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സഹായത്തോടെ ബിജെപി നടത്തിയ നാടകം പൊളിയുന്നു. ബില്ലിനെ അനുകൂലിക്കുന്നവരെന്ന പേരില്‍ എഎന്‍ഐ പുറത്തുവിട്ട ചിത്രങ്ങളിലുള്ളവര്‍ കര്‍ഷകരല്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നുള്ള...
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
. കാര്‍ഷിക ബില്ലില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്നും കേന്ദ്രം വെല്ലുവിളിച്ചു
വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ വര്‍ഷകാല സമ്മേളനം ബഹിഷ്കരിക്കും
സഭയില്‍ ഇന്നും പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം
രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ...
കാര്‍ഷിക വിഷയത്തിലെ മൂന്നാമത്തെ ബില്ലും കേന്ദ്ര സര്‍ക്കാര്‍ നാളെ പാസാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാജ്യസഭാ എംപിമാര്‍ക്ക് നാളെ സഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.