ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്തെ കണക്കിലാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്
പ്രതിപക്ഷ ബെഞ്ചുകള്‍ ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്‍. ഇന്ന് ഉച്ചതിരിഞ്ഞി ചേരുന്ന ലോക്സഭാ സമ്മേളനത്തെയും കോണ്‍ഗ്രസ് ബഹിഷ്കരിക്കാന്‍ സാധ്യതയുണ്ട്.
ഡോക്ടര്‍മാര്‍ നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൂടാതെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമത്തിലൂടെ സംരക്ഷണം നല്‍കുന്നത്.
ചോദ്യം ചെയ്യലിനിടെയാണ് തിരുവട്ടിയൂര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ഭുവനേശ്വരി വിദ്യാര്‍ത്ഥിയില്‍ നിന്ന് മോഷണത്തിന്റെ കാര്യങ്ങളറിയുന്നത്. തുടര്‍ന്ന് ക്ലാസുകള്‍ക്കായി ഒരു ഫോണ്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഇന്‍സ്പെക്ടര്‍ നീക്കിവച്ച പണമാണ് പുതിയ...
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് സാധ്യമാക്കുന്നതിനായുള്ള മൂന്നു ഘട്ട പദ്ധതികള്‍ തയാറാക്കുമെന്ന് ചുമതലയുള്ള മന്ത്രി മുഹമ്മദ് സാലിഹ് ബിന്തിന്
മൂന്നാമത്തെ കാര്‍ഷിക ഭേദഗതി ബില്‍, കമ്പനി ഭേദഗതി ബില്‍, ബാങ്കിംഗ് റെഗുലേഷന് ഭേദഗതി ബില്‍, ദേശീയ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി ബില്‍ എന്നിവയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്നേ കേന്ദ്രം രാജ്യസഭയില്‍ പാസാക്കിയെടുത്തത്.
കട്ടക്ക്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 91 വയസ്സാണ് ഇരുവരുടേയും പ്രായം.
നേരത്തെ, ലോക്ക്ഡൗണ്‍ കാലത്ത് നടന്ന കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലും വിവരങ്ങളില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു
അവശ്യ സാധന (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും.
2020 അക്കാദമിക വര്‍ഷത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ വര്‍ഷ കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.