കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഭര്‍ത്താവ് കോഹ്ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് അനുഷ്ക ചോദിച്ചു
സംഗാറെഡ്ഡിയിലെ പ്രാന്തപ്രദേശമായ കിഷ്ടയാഗുടത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഹേമന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.
2011ലാണ് ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഒരു ദശാബ്ദത്തിനിടെ 25000 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റിട്ടുള്ളത്.
സോഷ്യല്‍മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്‍ നേരത്തെ സാക്കിര്‍ നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരുക്കുമെന്ന് കര്‍ണാടക നിയമ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി ജെസി മധുസ്വാമി അറിയിച്ചു
കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.
ദീപിക പദുകോണ്‍, സാറാ അലിഖാന്, ശ്രദ്ധ കപൂര്‍ എന്നിവരെ നാളെയാണ് ചോദ്യം ചെയ്യുക.
ഒക്ടോബര്‍ ഒന്നിനാണ് വിജ്ഞാപനം പുറപ്പെടുവിക്കുക
നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ മുഖമായിരുന്നു ബില്‍ക്കീസ് ബാനു.