നോയിഡ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹാത്രസിലേക്ക് തിരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയടച്ച് കടത്ത നടപടിക്കാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. യുപി. പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യോഗി സര്‍ക്കാര്‍...
പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മാധ്യമങ്ങളെ അറിയിച്ചത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.ആര്.ഏജന്‍സിയാണ്
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഡ്രൈവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍...
സ്മൃതി ഇറാനിയുടെ വാഹനവ്യൂഹമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്
ഹാത്രാസില്‍ നടന്നത് ജാതിക്കൊലയാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ കെജരിവാളിനും മടിയുണ്ട് എന്നതാണ് അദ്ദേഹത്തെ പ്രസ്താവന തെളിയിക്കുന്നത്.
യോഗി ഭരണകൂടം ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലും മറ്റുമായി അന്വേഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്. അതേസമയം, ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടതും വിവാദമായിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് പേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിയെ വെള്ളിയാഴ്ച നര്‍സിങ്പൂര്‍ ജില്ലയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
സര്‍വസന്നാഹങ്ങളുമൊരുക്കി ബിജെപി സര്‍ക്കാര്‍ ഹാത്രാസില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതെന്താണ്?
രാഷ്ട്രീയ പ്രവര്‍ത്തര്‍ക്ക് പുറമെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ വീടിലേക്കുള്ള റോഡുകള്‍ അടച്ച നിലയായിരുന്നു അവിടെ. എന്നാല്‍ വീടിന് പിറകുവശത്തെ വയലിലൂടെ നടന്നുവന്നാണ് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.