പ്രതിഷേധം യാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കി. ഇക്കാര്യത്തില്‍ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി
രാജ്യത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് മോദി ശ്രദ്ധിക്കുന്നില്ല. മോദിയുടെ സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ മാത്രമാണ് മോദിയുടെ ശ്രമം. അവര്‍ ഭാരത് മാതാ' യെക്കുറിച്ച് സംസാരിക്കും, എന്നാല്‍ നരേന്ദ്ര മോദി തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ 1,200 ചതുരശ്ര കിലോമീറ്റര്‍...
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1892.7 ഡോളറാണ് വില. 0.37 ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്.
ഹാത്രസ് യുവിതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തു.
മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. സഹോദരന് ഷോവിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ...
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദവുമായിരുന്നു.
സെപ്റ്റംബര്‍ 24 നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയെയും കോവിഡ് പോസിറ്റീവ് ആയി. പിന്നാലെ പ്രേമലതയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും...
'എന്റെ അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സഹോദരിക്ക് അമ്മയ്ക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും' രാഹുല്‍ പറഞ്ഞു.
നേരത്തെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസിലും വിജേന്ദര്‍ മോദിസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഹാത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായപ്പോഴും സര്‍ക്കാരിനെതിരെ ബോക്സിങ് താരം തുറന്നടിച്ചിട്ടുണ്ട്.